¡Sorpréndeme!

സൗദി കിരീടാവകാശിക്കെതിരേ ഭീഷണി | Oneindia Malayalam

2018-06-02 1,236 Dailymotion

സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കുകയും സ്ത്രീകള്‍ക്ക് വാഹമോടിക്കുന്നതിലുള്ള വിലക്ക് നീക്കുകയും റെസ്ലിംഗ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ അനുവദിക്കുകയും ചെയ്തതുള്‍പ്പെടെ സൗദി കിരീടാവകാശി നടപ്പാക്കുന്ന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഭീഷണി.
#SaudiArabia